home remedies for dark circles #beautytips #skincare #darkcircles

    215
    40
    home remedies for dark circles #beautytips #skincare #darkcircles

    source

    Previous articleBavasir ka asan ilaj gharelu nuskhe dudh aur nembu baba ramdev
    Next articleCure Diabetes Permanently || Natural Ways To Cure Diabetes At Home

    40 COMMENTS

    1. കിങ്ങിണി മോള് പോയപ്പോൾ വല്ലാത്ത സങ്കടം ആയി അല്ലേ എനിക്ക് സങ്കടമായി

    2. ഗൗരി ചേച്ചി അടിപൊളിയായി ആഹാ നന്നായി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝

    3. Chechikutty dance video eddamo.😍 chechi…. Your all videos are helpful 😍 & interesting .. 😍 love u chechikutty….. ❤❤❤💖💖💖😘😘 iam Gowri chechi adicted fan girl❤❤❤😘😘😘

    4. Eth puthiya method anallo . Kuree video onnum kanaan patiyilla . phone complaint ayirunnu yesterday annu ready ayi kittiyath . kurach days chechikuttyde vedios miss ayipoyi athkond comment cheyyan pattiyilla . Ith njan cheyythu nokiyatt parayano next vedioyill . love you lot ❤️❤️

    5. ഗൗരീ ഞാൻ കുറേ കാലമായി നേരിടുന്ന ഒരു പ്രശ്നം ആണ് കണ്ണിനുചുറ്റുമുള്ള darkcircle. എന്നെ കണ്ടാൽ എല്ലാരും ചോദിക്കും എന്താ ഇത്ര വലിയ tension എന്ന്. ഞാൻ യൂട്യൂബ് ൽ remedies ഒക്കെ ഒന്ന് നോക്കും ചെയ്യാൻ അല്പം മടിയാണ്. എന്നാൽ ഗൗരിയുടെ home skin care videos ഒക്കെ കണ്ട് തുടങ്ങി യപ്പോൾ വളരേ ഇഷ്ടത്തോടെ try ചെയ്തു നോക്കാറുണ്ട്. അതു പോലെ ഗൗരിയുടെ ഇന്നത്തെ വീഡിയോ ൽ മൂന്നാമത്തെ method ഞാൻ എന്തായാലും daily 2 പ്രാവശ്യം വീതം ചെയ്തു നോക്കും..കുറച്ചു മാസം കഴിഞ്ഞ് result തീർച്ചയായും അറിയിക്കും 👍ഗൗരിയുടെ ഇന്നത്തെdarkcircle remedies വളരേ different ഉം easy ആയി ചെയ്യാൻ പറ്റിയതുമാണ്. 😍

    6. 🥰🥰Congratulations for 30k subscribers chechikuttii 🎉🎊🥳 beautiful video 💞🔥💞So cute Gowri chechi love you chechikuttii 😘😘😍😍❤❤

    7. 𝙲𝚑𝚎𝚌𝚑𝚒𝚢𝚎…….. 𝙲𝚘𝚗𝚐𝚛𝚊𝚝𝚞𝚕𝚊𝚝𝚒𝚘𝚗𝚜 30𝚔 𝚑𝚒𝚝 cheyt𝚊𝚕𝚕oooo💙💙💙💙💙💙💝💝💝💝💝

    8. ഇപ്പൊ ഉഷാറായാല്ലോ 🤩എന്നും vedios
      ചേച്ചി വാക്‌സിൻ എടുത്തായിരുന്നോ
      Stay happy stay safe 🥰🥰🥰
      With ♥️

    9. Pournamithikal serial theernekilum daily chechide oru vedio angilum Kanan pattunnindallo.chechiye daily angane kananum anne orth sankadapett erikuvaerunnu.Thank you soo much chechii… Love you Chechi 😍😍

    10. Gowrichechi 👌👌👌 congrajulations….. ചേച്ചി.. വീഡിയോ പൊളി ഒത്തിരി ഇഷ്ട്ടായി…. ഫോണിൽ നോക്കിയിരിക്കുമ്പോ ഇടക്ക് കണ്ണ് ഒന്ന്‌ ചിമ്മിച്ചു കൊടുത്ത മതി…. കണ്ണിലെ കണ്ണീർ ആണ് കണ്ണിലെ ക്ലീനിങ് നടത്തുന്നത്… കണ്ണ് dry ആവാതെ സഹായിക്കുന്നത് കണ്ണീർ ആണ്… 😁ഉപദേശം അല്ലാ എല്ലാരും അധികം ഫോണിലേക്ക് നോക്കിയിരിക്കുന്ന കാര്യം പറഞ്ഞത് കൊണ്ട് പറഞ്ഞതാട്ടോ ചേച്ചി ലവ് യൂ……. 💞💞💞💞💞💞❤❤❤❤❤❤❤❤

    11. ഇന്നലെ എന്ത് പറ്റി… വൈകിട്ട് മുതൽ നോക്കിയിരിക്കുവായിരുന്നു… ഇപ്പൊ മുടങ്ങാതെ ഗൗരീസിന്റെ ഓരോ വീഡിയോസ് ഉണ്ടാകാറുണ്ടല്ലോ

    LEAVE A REPLY

    Please enter your comment!
    Please enter your name here