കുടലിറക്കം | Hernia Ayurvedic Treatments Diet Lifestyle Precautions | Ayurvedic View  Dr T L Xavier


Video showing how to manage Hernia by Ayurvedic Treatments and Diet & Lifestyle adjustments.
Dr T L Xavier narrates in simple language Types of Hernia getting in Ayurveda Clinic. How to manage Hernia by Diet and Lifestyle adjustments. What are all the Precautions Hernia patients should follow in your daily life. Hiatus Hernia Inguinal Hernia Umbilical Hernia Femoral Hernia Incisional Hernia etc.
Hernia should not lift heavy weights avoid smoking reduce body weight light exercises and many other restrictions in your life. Hernia is a surgical case.

Follow me on Twitter:

Join Me on Facebook:

Blogs on Ayurveda Health Tips:

Our You Tube Channel:

Click to watch more Videos👇👇👇

Benefits Actions and Uses of Vilwadi Gulika :

ദശമൂലാരിഷ്ടം

വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti – Sida Retusa | Dr T L Xavier

വാതരോഗികൾ ശ്രദ്ധിക്കൂ…| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet

Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier

How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം – Dr T L Xavier

How to make Mutton Broth? | ആട്ടിൻ ബ്രോത്ത് എങ്ങിനെ ഉണ്ടാക്കാം? ഗുണങ്ങൾ ഏന്തെല്ലാം? Dr T L Xavier

Irritable Bowel Syndrome Home Remedy Dr T L Xavier | IBS രോഗത്തിനു ഒരു ഒറ്റമൂലി

How to use the Poovamkurunila for Feverish Conditions? Dr T L Xavier | പൂവാംകുരുന്നില

ദശപുഷ്പങ്ങൾ ഏതെല്ലാം? Healing Flowers Dr T L Xavier

How to Protect your Gum and Teeth? | Ayurveda for You – Dr. Xavier

How to Protect your Eyes for better Vision?

Diet and Lifestyle for Piles Control

What is Allergy? Ayurveda Outlook by Dr T L Xavier BAMS

Benefits of Muthanaga – Cyprus Rotundus

Benefits of Bitter Gourd | Treat Jaundice Piles Diabetes & Anemia Naturally

Kidney Stones – Home Remedies Dr T L Xavier

How to Cure Bad Breath? | Benefits of Kacholam Dr T L Xavier

How to Use Grapes in Ayurveda | Benefits of Grapes – Vitis Vinifera

How to Cure Skin Diseases?

Stay tuned for upcoming Videos….!!

💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊

Subscribe our channel for more videos

Thanks for watching!!! 😊🙏

#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #preventcancer #longlife #hernia #Dr.T.L.Xavier
#ayurvedicmedicine #publicawareness #healthtips #ayurvedatreatment

source

47 thoughts on “കുടലിറക്കം | Hernia Ayurvedic Treatments Diet Lifestyle Precautions | Ayurvedic View Dr T L Xavier”
  1. ദിവസേന രണ്ടോ മൂന്നോ പേരക്ക കഴിച്ചാൽ……മൂന്ന് രോഗങ്ങളിൽ നിന്നും മുക്തി നേടാം.ഒന്ന് ഹെർണിയ,രണ്ടു മൂലക്കുരു മൂന്ന് അൾസർ.

  2. സർ എനിക്ക് ഹെർണിയ തുടകം ഉണ്ട് ഞാൻ ഇപ്പോൾ വിദേശത്താണ് നാട്ടിൽ മെഡിക്കൽ എടുത്തപ്പോൾ ഡോക്ടർ പറഞ്ഞിരുന്നു ഹെർണിയ ഉണ്ടന്ന് ഇപ്പോൾ ഒരു മാസമായി ഇവിടെ എത്തിട്ട് ഇപ്പോൾ ചെറിയ ബുദ്ധി മട്ട് തോനുന്നുണ്ട്. പുകവലി മദ്യപാനം. അമിത വണ്ണം ഒന്നും മില്ല ഗ്യാസ് ട്രെബിൽ ഉണ്ട് സർജറി ചെയ്‌താൽ ബാരാമുള്ള പണികൾ എടുക്കാൻ പറ്റുമോ പിന്നെ സർജറി പെട്ടെന്ന് വേണമോ

  3. കുടലിറക്കാം നഗ്നമായ സത്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു. അലോപ്പതിക്കാർ മദ്യപാനവും ജന്മനാ ഉള്ളതാണെന്നും പറഞ്ഞു ഇരിക്കുന്നു.

    അമിത ഫുഡടി ആണ് മെയിൻ പ്രശനം

  4. ഹലോ ഡോക്ടർ . എനിക്ക് പൊക്കിളിൻ്റെ മുകളിൽ ഹെർണിയ ഉണ്ട് .ബെൽറ്റ് ഉപയോഗിക്കുന്നത് നല്ലതാണോ ??

  5. വളരെ ഉപകാരപ്രദമായ വീഡിയോകളാണ് ടോക്ടറുടേത് എനിക്ക് എർണിയ വന്ന്സർഞ്ജറി ചെയ്തതാണ് ഇപ്പൊ കുറെ നാളായാ കുഴപ്പംഒന്നും കാണാനില്ല

  6. നല്ല വാക്കുകൾ. Sir എത്ര സരസമായിട്ടാണ് സാർ കാര്യങ്ങൾ പറയുന്നത്. സന്തോഷം… വളരെ ഉപകാരപ്രദമായി. എനിക്കും ഈ പ്രശ്നം ഉണ്ട്. സർജറി പറഞ്ഞിട്ടുണ്ട്. മനസ്സിലാക്കാനായല്ലോ 🙏🙏🙏🙏🙏🥰🤝നന്ദി sir

  7. Dr njan innale scan cheythu. Enikku hernia startng aanennu parayunnu. Operation cheyyendi varo doctor. Cheriya oru muzha aanu. Delivery kazhinju aaru masam aayathe ullu.operation illathe enthelum vazhi undo doctor

  8. കുറച്ചു സ്പീഡാണെങ്കിലും വളരെ നല്ല നിർദേശഗങ്ങൾ തന്നെ,, എനിക്കും ഹെർണിയ തുടക്കത്തിലാണ് ഞാനും ഈ പറഞ്ഞ നിർദേശങ്ങൾ പാലിക്കാൻ ശ്രമിക്കുന്നുണ്ട്, വളരെ നന്ദി സാർ 🙏

  9. ആയുർവേദ ക്കാരും ഹോമിയോ കാരും പറയുന്നത് മുഖവിലക്കെടുക്കല്ലേ suscrib ചെയ്യൂ like കൊടുക്കു…. പുള്ളിക്ക് ജീവിക്കണം…. അത്രേ ഉള്ളു..

  10. ഡോക്ടറേ ……. അലോപ്പതി പറഞ്ഞ് കുറെ ഭ്രാന്തൻ മാരുണ്ട് ഇസ്രായേൽജനം ഇവൻമാരുടെ വാക്ക് കേട്ട് 100 % വാക്സിൻ അഘോഷിച്ചു . ഇപ്പ ആവിടെ വേരിയന്റ് മുട്ടിട്ട് നടക്കാൻ പറ്റാതായി . ഇത് എടുക്കാത്ത രാജ്യങ്ങൾ ശാന്തമായി അവിടെ കൊറോണ ശമിക്കുന്നു .. എന്ത് കഷ്ടം ?

  11. ആയുർവേദ ചികിത്സാ രീതിയെക്കുറിച്ച്
    എന്ത് പറഞ്ഞു.
    ഒന്നും പറഞ്ഞില്ല.
    1

  12. Sir nhaan 35 vayassula ladies aanu. Sir eniku small umbilical hernia und . Idu patte yillaadaavan Ayurveda ottamooli medicine paranhi tharumo. Medicine name parenhitharumo sir.

  13. എല്ലാം എഴുതി എടുക്കാൻ നോക്കി പറ്റുന്നില്ല. അത്രയും . സ്പീസാണ് സാർ👍🙏

  14. 30വർഷം മുൻപ് വന്നതാണ് ഇപ്പോൾ വീണ്ടും ആയി 2വർഷമായി കൊണ്ട് നടക്കുന്നു ഇപ്പോൾ വയറ്റിന്റെ സൈഡിലും നടുവിലും ഒക്കെ ആയി ബുദ്ധിമുട്ട് ഉണ്ട്

  15. ഡോക്ടർ ഗുണ്മ വായു അങ്ങനെ ഉണ്ടോ, ചില ഭാഗത്തു വിലങ്ങി വേദന ഉണ്ടാകും ദയവായി ഇതിനു ഒരു മറുപടി തരണം

  16. Langoutti മുറിക്കികെട്ടിയിട്ട് ശീലിച്ചാല് പുറത്തേക്ക് തള്ളിയുള്ള മുഴ കുറയുന്നതായിട്ട് അനുഭവപ്പെടുന്നുണ്ട്. വയറ് ഉള്ളിലേക്ക് ചുരുങ്ങാനുള്ള മരുന്നുണ്ടോ? വയറിന്റെ ഭാരം കുറയ്കാന് എന്തു ചെയ്യണം

  17. സാർ ഗ്യാസ് ഇല്ലാത്ത ഭക്ഷണം അതായത് ഹെർണിയ രോഗം ഉള്ളവർക്ക് കഴിക്കാൻ പറ്റുന്നത്
    എന്താണ് എന്ന് ഒന്നു പറഞ്ഞു തരാമോ? എനിക്ക് രണ്ടാം പ്രാവശ്യമാണ് ഹെർണിയ വന്നിരിക്കുന്നത്.
    Please doctor?

Leave a Reply

Your email address will not be published.